Times Kerala

പ്ര​ഹ്ലാ​ദ് പ​ട്ടേ​ലി​ന്‍റെ മ​ക​ന്‍ പ്ര​ബ​ല്‍ പ​ട്ടേ​ലി​നെ വ​ധ​ശ്ര​മ​ക്കേ​സി​ല്‍ കോടതി റി​മാ​ന്‍​ഡ് ചെ​യ്തു

 
പ്ര​ഹ്ലാ​ദ് പ​ട്ടേ​ലി​ന്‍റെ മ​ക​ന്‍ പ്ര​ബ​ല്‍ പ​ട്ടേ​ലി​നെ വ​ധ​ശ്ര​മ​ക്കേ​സി​ല്‍ കോടതി റി​മാ​ന്‍​ഡ് ചെ​യ്തു

ന​ര്‍​സിം​ഗ്പു​ര്‍: കേ​ന്ദ്ര​മ​ന്ത്രി പ്ര​ഹ്ലാ​ദ് പ​ട്ടേ​ലി​ന്‍റെ മ​ക​ന്‍ പ്ര​ബ​ല്‍ പ​ട്ടേ​ലി​നെ വ​ധ​ശ്ര​മ​ക്കേ​സി​ല്‍ കോടതി റി​മാ​ന്‍​ഡ് ചെ​യ്തു. ഒ​രു ദി​വ​സ​ത്തേ​യ്ക്കാ​ണ് റി​മാ​ന്‍​ഡ്.പ്ര​ബ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 12 അം​ഗ സം​ഘം ബാ​യി​ഹാ​യ് ബ​സാ​റി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി ന​ട​ത്തി​യ അ​ക്ര​മ​ത്തി​ല്‍ അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ബു​ധ​നാ​ഴ്ച​യാ​ണ് പ്ര​ബ​ലി​നെ​യും സം​ഘ​ത്തെ​യും അ​റ​സ്റ്റു ചെ​യ്ത​ത്.

Related Topics

Share this story