മുംബൈയിലെ സേവ്രി മേഖലയിൽ ഗോഡൗണിൽ വൻ തീപിടിത്തം
Jun 20, 2019, 09:52 IST
മുംബൈ: മുംബൈയിലെ സേവ്രി മേഖലയിൽ ഗോഡൗണിൽ വൻ തീപിടിത്തം. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളൊന്നും തന്നെ വന്നിട്ടില്ല. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. അഗ്നിശമനസേനയുടെ നാലു യൂണിറ്റുകൾ സ്ഥലത്തെത്തി.