Times Kerala

പരാതി നല്‍കാനെത്തിയ യു​വ​തി​യെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ച എ​സ്‌ഐ​ക്കെ​തി​രേ കേ​സ്

 
പരാതി നല്‍കാനെത്തിയ യു​വ​തി​യെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ച എ​സ്‌ഐ​ക്കെ​തി​രേ കേ​സ്

രാജസ്ഥാന്‍: പരാതി നല്‍കാനെത്തിയ യു​വ​തി​യെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ച എ​സ്‌ഐ​ക്കെ​തി​രേ കേ​സ്. രാ​ജ​സ്ഥാ​നി​ലെ ജ​ലാ​വ​ര്‍ ജി​ല്ല​യി​ലെ ദ​ങ്കി​പു​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്‌എ​ച്ച്‌ഒ രാ​ജു ഉ​ദ​യ്വാ​ളി​നെ​തി​രേ​യാ​ണു പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണു കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ പോ​ലീ​സ് ത​യാ​റാ​യ​ത്.

Related Topics

Share this story