Times Kerala

“ആർട്ടിക്കിൾ 15”: പുതിയ വീഡിയോ പുറത്തിറങ്ങി

 
“ആർട്ടിക്കിൾ 15”: പുതിയ വീഡിയോ പുറത്തിറങ്ങി

ആയുഷ്‌മാൻ ഖുറാന നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആർട്ടിക്കിൾ 15. ചിത്രത്തിലെ പുതിയ വീഡിയോ പുറത്തിറങ്ങി. അനുഭവ് സിൻഹ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇഷ തൽവാർ ആണ് നായിക. അനുരാഗ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

Related Topics

Share this story