Times Kerala

ലോകകപ്പ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ടോസ് നേടിയ ന്യൂസീലന്‍ഡ്

 
ലോകകപ്പ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ടോസ് നേടിയ ന്യൂസീലന്‍ഡ്

എഡ്ജ്ബാസ്റ്റണ്‍: ലോകകപ്പില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ടോസ് നേടിയ ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. നേരത്തെ നനഞ്ഞ ഔട്ട്ഫീല്‍ഡ് കാരണം മത്സരം വൈകിയതിനാല്‍ 49 ഓവറാക്കി മത്സരം ചുരുക്കി.

Related Topics

Share this story