Times Kerala

ചെമ്ബഴന്തി ശ്രീനാരായണ കോളേജില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവ്

 
ചെമ്ബഴന്തി ശ്രീനാരായണ കോളേജില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവ്

തിരുവനന്തപുരം: ചെമ്ബഴന്തി ശ്രീനാരായണ കോളേജില്‍ ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്സ്, ഹിസ്റ്ററി, കെമിസ്ട്രി, ജിയോളജി എന്നീ വിഭാഗങ്ങളില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവുകളുണ്ട്. ഗസ്റ്റ് ലക്ചറര്‍ പാനലിലുള്ളവരെയാണ് പരിഗണിക്കുന്നത്. അഭിമുഖം 25-ന് രാവിലെ 10.30-ന്.

Related Topics

Share this story