Times Kerala

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഇ.കെ. മാജി കോവിഡ് ബാധിച്ചു മരിച്ചു

 
മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഇ.കെ. മാജി കോവിഡ് ബാധിച്ചു മരിച്ചു

ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നും അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യ ഇ.​കെ. മാ​ജി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു.കോവിഡ് ബാധിച്ച് ഗാ​സി​യാ​ബാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ​ ചികിത്സയിലിരിക്കെ​യാണ് അ​ന്ത്യം.കേ​ര​ള കേ​ഡ​ർ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥാ​നാ​യ മാ​ജി കേ​ന്ദ്ര ഡെ​പ്യൂ​ട്ടേ​ഷ​നി​ലാ​യി​രു​ന്നു..​കേ​ര​ള​ത്തി​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

Related Topics

Share this story