Times Kerala

മു​ല്ല​പ്പ​ള്ളി​ രാമചന്ദ്രന്റെ വ്യാ​ജ മെ​യി​ൽ ഐ​ഡി പ​രാ​തി; ഡി​ജി​പി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു ഡിജിപി

 
മു​ല്ല​പ്പ​ള്ളി​ രാമചന്ദ്രന്റെ വ്യാ​ജ മെ​യി​ൽ ഐ​ഡി പ​രാ​തി; ഡി​ജി​പി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു ഡിജിപി

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ പേരിൽ വ്യാ​ജ ഇ ​മെ​യി​ൽ ഐ​ഡി ഉ​പ​യോ​ഗി​ച്ച് പ​ണം ത​ട്ടു​ന്നു​വെ​ന്ന പ​രാ​തി​യി​ൽ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. ഹൈ‌​ടെക്ക് സെല്ലിനാണ് അന്വേഷണച്ചുമതല.ക​ടു​ത്ത സാമ്പത്തിക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ഹാ​യി​ക്ക​ണ​മെ​ന്ന മു​ല്ല​പ്പ​ള്ളി​യു​ടെ പേ​രി​ലു​ള്ള വ്യാ​ജ അ​ഭ്യ​ർ​ഥ​ന കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ​ക്ക് അ​ട​ക്കം ല​ഭി​ച്ച​തോ​ടെ​യാ​ണ് ത​ട്ടി​പ്പു പുറംലോകം അരിഞ്ഞത്.ത​ന്‍റെ പേ​രി​ൽ വ്യാ​പ​ക​മാ​യി പ​ണ​പ്പി​രി​വ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ നേ​ര​ത്തെ തൻറെ ഫേസ്‌ബുക്കിലൂടെ അ​റി​യി​ച്ചി​രു​ന്നു.

Related Topics

Share this story