Times Kerala

മുന്നോട്ടങ്ങനെ മുന്നോട്ട്.!! ഇ​ന്ധ​ന​വി​ല ഇ​ന്നും കൂ​ടി

 
മുന്നോട്ടങ്ങനെ മുന്നോട്ട്.!! ഇ​ന്ധ​ന​വി​ല ഇ​ന്നും കൂ​ടി

കൊ​ച്ചി: രാ​ജ്യ​ത്ത് പെ​ട്രോ​ൾ, ഡീ​സ​ല്‍ വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 28 പൈ​സ​യും ഡീ​സ​ലി​ന് 32 പൈ​സ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇതോടെ തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 95 രൂ​പ​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. 94.85 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ പെ​ട്രോ​ള്‍ വി​ല. 89.79 രൂ​പ​യാ​ണ് ഡീ​സ​ല്‍ വി​ല. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 93.07 രൂ​പ​യും ഡീ​സ​ലി​ന് 88.12 രൂ​പ​യാ​ണ് വി​ല.13 ദി​വ​സ​ത്തി​നി​ടെ പ​ത്താം ത​വ​ണ​യാ​ണ് പെ​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

Related Topics

Share this story