Times Kerala

കുവൈത്തില്‍ തൃശൂര്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

 
കുവൈത്തില്‍ തൃശൂര്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്ത്: കുവൈത്തില്‍ പ്രവാസി മലയാളി മുഹമ്മദ് റസാഖ് (60) നെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ചാവക്കാട് സ്വദേശിയാണ് റസാഖ്. അബ്ബാസിയ ടെലികമ്മ്യൂണിക്കേഷന്‍ കെട്ടിടത്തിന് പിന്നിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. താമസസ്ഥലത്ത് നിന്ന് ഇറങ്ങിയ റസാഖിനെ ഒരു ദിവസം കഴിഞ്ഞിട്ടും കാണാത്തതിനാൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

Related Topics

Share this story