Times Kerala

ഹൈദരാബാദ് വിമാനത്താവളത്തിൽ യാത്രക്കാരില്‍ നിന്ന് 1.2 കോടി രൂപയുടെ സ്വര്‍ണം പിടികൂടി

 
ഹൈദരാബാദ് വിമാനത്താവളത്തിൽ യാത്രക്കാരില്‍ നിന്ന് 1.2 കോടി രൂപയുടെ സ്വര്‍ണം പിടികൂടി

ഹെെദരാബാദ്: ഷംഷാബാദ് വിമാനത്താവളത്തിൽ ദുബായില്‍ നിന്നുള്ള രണ്ട് യാത്രക്കാരില്‍ നിന്ന് 1.2 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. 1.2 കോടി രൂപ വിലവരുന്ന 2.4 കിലോഗ്രാം ഭാരമുള്ള 21 സ്വർണ ബിസ്‌ക്കറ്റുകളാണ് യാത്രക്കാരിൽ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തത്.

Related Topics

Share this story