Times Kerala

റവന്യു ഉദ്യോഗസ്ഥ കൊവിഡ് ബാധിച്ച്‌ അന്തരിച്ചു

 
റവന്യു ഉദ്യോഗസ്ഥ കൊവിഡ് ബാധിച്ച്‌ അന്തരിച്ചു

തിരുവനന്തപുരം: കൊവിഡ് ബാധിച്ച്‌ റവന്യു വകുപ്പ് ഡെപ്യൂട്ടി തഹസില്‍ദാര്‍ സജ്‌ന എആര്‍ (48) മരിച്ചു. പൊതുമരാമത്ത് വകുപ്പ് സതേണ്‍ സര്‍ക്കിളില്‍ ഡെപ്യൂട്ടി തഹസില്‍ദാറായി ജോലിചെയ്തു വരികയായിരുന്നു സജ്‌ന.

Related Topics

Share this story