Times Kerala

ടെലിവിഷന്‍ ഷോയ്‌ക്കിടെ ഗായകനും നടി പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവുമായ നിക്ക് ജൊനാസിന് പരിക്ക്

 
ടെലിവിഷന്‍ ഷോയ്‌ക്കിടെ ഗായകനും നടി പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവുമായ നിക്ക് ജൊനാസിന് പരിക്ക്

ടെലിവിഷന്‍ ഷോ ചിത്രീകരണത്തിനിടെ ഗായകനും നടി പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവുമായ നിക്ക് ജൊനാസിന് പരിക്ക്.പരിക്ക് എത്രമാത്രം ഗുരുതരമാണെന്ന് അറിവായിട്ടില്ലെങ്കിലും ആംബുലന്‍സിലാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതെന്നാണ് ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശനിയാഴ്ച രാത്രിയാണ് നിക്കിന് പരിക്കേറ്റത്.

Related Topics

Share this story