Times Kerala

സി ബി എസ് ഇ 12 -ആം ക്ലാസ് പരീക്ഷ സംബന്ധിച്ച് തീരുമാനം ജൂൺ ആദ്യവാരം ഉണ്ടാകും

 
സി ബി എസ് ഇ 12 -ആം ക്ലാസ് പരീക്ഷ സംബന്ധിച്ച് തീരുമാനം ജൂൺ ആദ്യവാരം ഉണ്ടാകും

ന്യൂഡൽഹി: സി ബി എസ് ഇ 12 -ആം ക്ലാസ് പരീക്ഷ സംബന്ധിച്ച് തീരുമാനം ജൂൺ ആദ്യവാരം ഉണ്ടാകും. കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ പരീക്ഷകൾ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ പറഞ്ഞു. ഇന്ന് ഇത് സംബന്ധിച്ച് യോഗം ചേർന്നിരുന്നു. യോഗത്തിലായിരുന്നു തീരുമാനം.

വിദ്യാഭാസ മന്ത്രിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. സുപ്രീം കോടതി നിർദേശിച്ചത് പോലെ കുട്ടികൾക്ക് വാക്‌സിൻ നൽകാൻ ഇനിയും സമയമെടുക്കും. ഈ സാഹചര്യത്തിലാണ് പരീക്ഷ റദ്ദാക്കുന്നതിലേക്ക് ചർച്ചകൾ നീങ്ങുന്നത്.

Related Topics

Share this story