Times Kerala

കോടഞ്ചേരി പഞ്ചായത്ത് നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ട്രാവെലര്‍ വിട്ടു നല്‍കി

 
കോടഞ്ചേരി പഞ്ചായത്ത് നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ട്രാവെലര്‍ വിട്ടു നല്‍കി

കോടഞ്ചേരി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ട്രാവലര്‍ വിട്ടു നല്‍കി . വേളംകോട് പടയാട്ടില്‍ ട്രാവല്‍സ് ഉടമയും, വേളംകോട് ന്യൂസ് അഡ്മിനുമായ ഷിതിനാണ് കോടഞ്ചേരി പഞ്ചായത്ത് നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ട്രാവലര്‍ വിട്ടു നല്‍കിയത് . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്ബകശ്ശേരിക്ക് 14 സീറ്റുള്ള ട്രാവലര്‍ കൈമാറിയത്.

Related Topics

Share this story