Times Kerala

നിലമ്ബൂരില്‍ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് മഞ്ഞപ്പിത്തം; കിണറ്റിലെ വെള്ളം പരിശോധനക്കയച്ചു

 
നിലമ്ബൂരില്‍  ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് മഞ്ഞപ്പിത്തം; കിണറ്റിലെ വെള്ളം പരിശോധനക്കയച്ചു

നിലമ്ബൂര്‍: നിലമ്ബൂരില്‍ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് മഞ്ഞപ്പിത്തം. നിലമ്പുർ ചക്കാലക്കുത്തിലാണ് സംഭവം. നാല് പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥീരികരിച്ചത് . ഇവരുടെ കിണറ്റിലെ വെള്ളം പരിശോധനക്ക് അയച്ചിട്ടുണ്ട്.കൂടാത നിലമ്ബൂര്‍ നഗരസഭാ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ വീട് സന്ദര്‍ശിച്ചു. ഗൃഹ പ്രവേശനത്തില്‍ പങ്കെടുത്തിരുന്നവരില്‍ നഗരസഭക്ക് പുറത്തുള്ള പലര്‍ക്കും രോഗലക്ഷണമുള്ളതായി വീട്ടുകാര്‍ പറഞ്ഞതായി ജെപിഎച്ച്‌ എന്‍ ഷീജ അറിയിച്ചു.

Related Topics

Share this story