Times Kerala

ന്യുസീലന്‍ഡില്‍ 51 പേരുടെ ജീവനെടുത്ത ക്രൈസ്റ്റ് ചര്‍ച്ച്‌ വെടിവയ്പ്പിന്‍റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചയാള്‍ക്ക് തടവുശിക്ഷ

 
ന്യുസീലന്‍ഡില്‍ 51 പേരുടെ ജീവനെടുത്ത ക്രൈസ്റ്റ് ചര്‍ച്ച്‌ വെടിവയ്പ്പിന്‍റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചയാള്‍ക്ക് തടവുശിക്ഷ

വെല്ലിങ്ടണ്‍: ന്യുസീലന്‍ഡില്‍ 51 പേരുടെ ജീവനെടുത്ത ക്രൈസ്റ്റ് ചര്‍ച്ച്‌ വെടിവയ്പ്പിന്‍റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചയാള്‍ക്ക് തടവുശിക്ഷ. 44 വയസ്സുള്ള ഫിലിപ്പ് ആര്‍പ്സിന്‍ എന്നയാളെയാണ് വെല്ലിങ്ടണിലെ കോടതി 21 മാസത്തെക്ക് ശിക്ഷിച്ചത്. 30 പേര്‍ക്കായിരുന്നു ഫിലിപ്പ് ദൃശ്യങ്ങള്‍ അയച്ചത്.

Related Topics

Share this story