Times Kerala

പ്ര​​​മു​​​ഖ ഫാ​​​ഷ​​​ന്‍ ഡി​​​സൈ​​​ന​​​ര്‍ ഗ്ലോ​​​റി​​​യ വാ​​​ണ്ട​​​ര്‍​​​ബി​​​ല്‍​​​റ്റ് അ​​​ന്ത​​​രി​​​ച്ചു

 
പ്ര​​​മു​​​ഖ ഫാ​​​ഷ​​​ന്‍ ഡി​​​സൈ​​​ന​​​ര്‍ ഗ്ലോ​​​റി​​​യ വാ​​​ണ്ട​​​ര്‍​​​ബി​​​ല്‍​​​റ്റ് അ​​​ന്ത​​​രി​​​ച്ചു

ന്യൂ​​​യോ​​​ര്‍​​​ക്ക്: പ്ര​​​മു​​​ഖ ഫാ​​​ഷ​​​ന്‍ ഡി​​​സൈ​​​ന​​​ര്‍ ഗ്ലോ​​​റി​​​യ വാ​​​ണ്ട​​​ര്‍​​​ബി​​​ല്‍​​​റ്റ്(96) അ​​​ന്ത​​​രി​​​ച്ചു. പ്രായാധിക്യത്തെ തുടര്‍ന്നുള്ള അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. ചി​​​ത്ര​​​ക​​​ല​​​യി​​​ലും എ​​​ഴു​​​ത്തി​​​ലും തി​​​ള​​​ങ്ങി​​​യ ഗ്ലോ​​​റി​​​യ ജീ​​​ന്‍​​​സ് രൂ​​​പ​​​ക​​​ല്പ​​​ന​​​യി​​​ലാ​​​ണ് ത​​​ന്‍റെ മു​​​ദ്ര​​​ പ​​​തി​​​പ്പി​​​ച്ച​​​ത്.സി​​​എ​​​ന്‍​​​എ​​​ന്‍ ചാ​​​ന​​​ലി​​​ല്‍ വാ​​​ര്‍​​​ത്താ അ​​​വ​​​താ​​​ര​​​കനായ ആ​​​ന്‍​​​ഡേ​​​ഴ്സ​​​ണ്‍ ആണ് മകന്‍.

Related Topics

Share this story