Times Kerala

ഹൈ​ദ​രാ​ബാ​ദ് ഐ​എ​സ് ഭീ​ക​ര​രു​ടെ താ​വ​ള​മാ​ണെ​ന്ന ജി.​കി​ഷ​ന്‍ റെ​ഡ്ഡി​യു​ടെ വാ​ക്കു​ക​ള്‍​ക്കെ​തി​രെ തു​റ​ന്ന​ടി​ച്ച്‌ കെ.​ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു

 
ഹൈ​ദ​രാ​ബാ​ദ് ഐ​എ​സ് ഭീ​ക​ര​രു​ടെ താ​വ​ള​മാ​ണെ​ന്ന ജി.​കി​ഷ​ന്‍ റെ​ഡ്ഡി​യു​ടെ വാ​ക്കു​ക​ള്‍​ക്കെ​തി​രെ തു​റ​ന്ന​ടി​ച്ച്‌ കെ.​ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദ് ഐ​എ​സ് ഭീ​ക​ര​രു​ടെ താ​വ​ള​മാ​ണെ​ന്ന കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി ജി.​കി​ഷ​ന്‍ റെ​ഡ്ഡി​യു​ടെ വാ​ക്കു​ക​ള്‍​ക്കെ​തി​രെ തു​റ​ന്ന​ടി​ച്ച്‌ തെ​ലു​ങ്കാന മു​ഖ്യ​മ​ന്ത്രി കെ.​ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു.കി​ഷ​ന്‍ സ്വ​യം കോ​മാ​ളി​യാ​വു​ക​യാ​ണെ​ന്നും ആ​ളു​ക​ളെ ചി​രി​പ്പി​ക്കു​ന്ന പ​രാ​മ​ര്‍​ശ​മാ​ണ് അ​ദ്ദേ​ഹം ന​ട​ത്തി​യ​തെ​ന്നും ച​ന്ദ്രശേ​ഖ​ര്‍ റാ​വു പ​റ​ഞ്ഞു. സ​മാ​ധാ​നാ​ന്ത​രീ​ക്ഷം നി​ല​നി​ല്‍​ക്കു​ന്ന സ്ഥ​ല​മാ​ണ് ഹൈ​ദ​രാ​ബാ​ദെ​ന്നും മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു പറഞ്ഞു.

Related Topics

Share this story