Times Kerala

അ​​​​നി​​​​ൽ അം​​​​ബാ​​​​നി​​​​യോ​​​​ട് പ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ചൈ​​​​നീ​​​​സ് ബാ​​​​ങ്കു​​​​ക​​​​ളും

 
അ​​​​നി​​​​ൽ അം​​​​ബാ​​​​നി​​​​യോ​​​​ട് പ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ചൈ​​​​നീ​​​​സ് ബാ​​​​ങ്കു​​​​ക​​​​ളും

മും​​​​ബൈ: അ​​​​നി​​​​ൽ അം​​​​ബാ​​​​നി​​​​യോ​​​​ട് പ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ചൈ​​​​നീ​​​​സ് ബാ​​​​ങ്കു​​​​ക​​​​ളും. ചൈ​​​​ന ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ബാ​​​​ങ്ക്, ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ ആ​​​​ൻ​​​​ഡ് കൊ​​​​മേ​​​​ഴ്സ്യ​​​​ൽ ബാ​​​​ങ്ക് ഓ​​​​ഫ് ചൈ​​​​ന, എ​​​​ക്സിം ബാ​​​​ങ്ക് ഓ​​​​ഫ് ചൈ​​​​ന എ​​​​ന്നീ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് റി​​​​ല​​​​യ​​​​ൻ​​​​സ് ക​​​​മ്യൂണി​​​​ക്കേ​​​​ഷ​​​​ൻ​​​സ് ത​​​​ങ്ങ​​​​ളോ​​​​ടു വാ​​​​ങ്ങി​​​​യ പ​​​​ണം ഉ​​​​ട​​​​ൻ തി​​​​രി​​​​കെ ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ചൈ​​​​ന ഡ​​​​വ​​​​ല​​​​പ്പ്മെ​​​​ന്‍റ് ബാ​​​​ങ്കി​​​​ന് 9,860 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് റി​​​​ല​​​​യ​​​​ൻ​​​​സ് ക​​​​മ്യൂണി​​​​ക്കേ​​​​ഷ​​​​ൻ​​​​സ് ന​​​​ൽ​​​​കാ​​​​നു​​​​ള്ള​​​​ത്.​​ എ​​​​ക്സിം​ ബാ​​​​ങ്കി​​​​ന് 3,360 കോ​​​​ടിയും ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൻ ആ​​​​ൻ​​​​ഡ് കൊ​​​​മേ​​​​ഴ്സ്യ​​​​ൽ ബാ​​​​ങ്ക് ഓ​​​​ഫ് ചൈ​​​​ന​​യ്ക്ക് 1,554 കോ​​​​ടി​​​​യാ​​​​ണ് കി​​ട്ടാ​​നു​​ള്ള​​ത്. ആ​​​​സ്തി​​​​ക​​​​ൾ വി​​​​റ്റ് ക​​​​ടം തീ​​​​ർ​​​​ക്കാ​​​​നു​​​​ള്ള റി​​​​ല​​​​യ​​​​ൻ​​​​സ് ക​​​​മ്യൂണി​​​​ക്കേ​​​​ഷ​​​​ൻ​​​​സി​​​​ന്‍റെ​​​​യും അ​​​​നു​​​​ബ​​​​ന്ധ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും ശ്ര​​​​മ​​​​ങ്ങ​​​​ൾ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.​

Related Topics

Share this story