Times Kerala

നടി രേഖ മലയാള സിനിമയിലേക്ക് തിരികെ എത്തുന്നു

 
നടി രേഖ മലയാള സിനിമയിലേക്ക് തിരികെ എത്തുന്നു

​ടൊ​വി​നോ തോ​മ​സി​ന്റെ​ ​അ​മ്മ​യു​ടെ​ ​റോ​ളി​ല്‍​ ​ നടി രേഖയെത്തുന്നു . സ്വപ്നേ​ഷ് ​കെ.​ ​നാ​യ​ര്‍​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​’എ​ട​ക്കാ​ട് ​ബ​റ്റാ​ലി​യ​ന്‍​ 06​’ ​എ​ന്ന​ ​ചി​ത്ര​ത്തി​ല്‍​ ​ആണ് താരം അഭിനയിക്കുന്നത്. മലയാള സിനിമയിലേക്ക് നീണ്ട ഇടവേളക്ക് ശേഷമാണ് രേഖ തിരികെ എത്തുന്നത്. സം​യു​ക്ത​ ​മേ​നോ​നാ​ണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

Related Topics

Share this story