Times Kerala

പാകിസ്​താനിൽ ബ്ലോഗർ കൊല്ലപ്പെട്ടു

 
പാകിസ്​താനിൽ ബ്ലോഗർ കൊല്ലപ്പെട്ടു

ഇസ്​ലാമാബാദ്​: പാക് ​സൈന്യ​ത്തിനും രഹസ്യാന്വേഷണ വിഭാഗത്തിനുമെതിരെ ശക്​തമായ നിലപാടുകൾ വെളിപ്പെടുത്തുന്ന ​ പ്രശസ്​തനായിരുന്ന ബ്ലോഗർ കൊല്ലപ്പെട്ടു. ഫോണിൽ വിളിച്ച ശേഷം ​ കൂട്ടിക്കൊണ്ടുപോയി വനപ്രദേശത്ത്​ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം .

സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ പിന്തുടർന്നിരുന്ന എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായിരുന്ന മുഹമ്മദ്​ ബിലാൽ ഖാനാണ്​ തലസ്​ഥാന നഗരമായ ഇസ്​ലാമാബാദിൽ കൊല്ലപ്പെട്ടത്​.

Related Topics

Share this story