Times Kerala

സ്വർണ വില കൂടി

 

കൊച്ചി: സ്വർണ വില വീണ്ടും കൂടി. പവന് 80 രൂപ വർധിച്ച് 21,360 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വർധിച്ച് 2,670 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Related Topics

Share this story