Times Kerala

ഇന്ധനത്തിനായി ഇനി പമ്പിൽ തന്നെ പോകണമെന്നില്ല;സൂപ്പര്‍ മാര്‍ക്കറ്റിലും കിട്ടും

 
ഇന്ധനത്തിനായി ഇനി പമ്പിൽ തന്നെ പോകണമെന്നില്ല;സൂപ്പര്‍ മാര്‍ക്കറ്റിലും കിട്ടും

ന്യൂഡല്‍ഹി: ഇന്ധനത്തിനായി ഇനി പമ്പിൽ തന്നെ പോകണമെന്നില്ല . സൂപ്പര്‍ മാര്‍ക്കറ്റിലും കിട്ടും . മാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും വാണിജ്യ സമുച്ചയങ്ങളിലും ഇന്ധന വില്‍പനയ്ക്ക് അനുമതി നല്‍കുന്ന നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലാണ്. പെട്രോളിയം പ്രകൃതിവാതക മന്ത്രാലയമാണ് ഇതുസംബന്ധിച്ച കാബിനറ്റ് നോട്ട് തയ്യാറാക്കിയത്.

Related Topics

Share this story