Times Kerala

വാ​​​​വേ​​​​യു​​​​ടെ വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള സ്മാ​​​​ര്‍​​​​ട്ഫോ​​​​ണ്‍ ച​​​​ര​​​​ക്കുനീ​​​​ക്കം കുറയും

 
വാ​​​​വേ​​​​യു​​​​ടെ വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള സ്മാ​​​​ര്‍​​​​ട്ഫോ​​​​ണ്‍ ച​​​​ര​​​​ക്കുനീ​​​​ക്കം കുറയും

ന്യൂ​​​​ഡ​​​​ല്‍​​​​ഹി: അ​​​​മേ​​​​രി​​​​ക്ക​​​​യു​​​ടെ വി​​​​ല​​​​ക്കു നേ​​​​രി​​​​ടു​​​​ന്ന വാ​​​​വേ​​​​യു​​​​ടെ വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള സ്മാ​​​​ര്‍​​​​ട്ഫോ​​​​ണ്‍ ച​​​​ര​​​​ക്കുനീ​​​​ക്കം കുറയുമെന്ന് റിപ്പോര്‍ട്ട്. 40 ശ​​​​ത​​​​മാ​​​​നം മു​​​​ത​​​​ല്‍ 60 ശ​​​​ത​​​​മാ​​​​നം വ​​​​രെ കു​​​​റ​​​​യു​​​​മെ​​ന്നാണ് റി​​​​പ്പോ​​​​ര്‍​​​​ട്ടു​​​​ക​​​​ള്‍ സൂചിപ്പിക്കുന്നത്. ആ​​​​ഗോ​​​​ള ത​​​​ല​​​​ത്തി​​​​ല്‍ നേ​​​​രി​​​​ടാ​​​​നി​​​​ട​​​​യു​​​​ള്ള തി​​​​രി​​​​ച്ച​​​​ടി മു​​​​ന്നി​​​​ല്‍​​​​ക​​​​ണ്ടു വാ​​​വേ ത​​​​ങ്ങ​​​​ളു​​​​ടെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ സ്മാ​​​​ര്‍​​​​ട്ഫോ​​​​ണ്‍ മോ​​​​ഡ​​​​ല്‍ ഹോ​​​​ണ​​​​ര്‍ 20 വി​​​​ദേ​​​​ശ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചേ​​​ക്കി​​​ല്ലെ​​​ന്നും സൂചനയുണ്ട്.

Related Topics

Share this story