Times Kerala

സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയ മലയാളി കുട്ടി മക്കയില്‍ മരിച്ചു

 
സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയ മലയാളി കുട്ടി മക്കയില്‍ മരിച്ചു

റിയാദ് : സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയ മലയാളി കുട്ടി മക്കയില്‍ മരിച്ചു. മലപ്പുറം മുണ്ടുപറമ്ബ് കാട്ടുങ്ങല്‍ താമസിക്കുന്ന പുത്തന്‍പുരക്കല്‍ സയ്യിദ് സജാസ് തങ്ങള്‍ ശഹാമ ദമ്ബതികളുടെ മകന്‍ റയ്യാന്‍ ആണ് മരിച്ചത്.

അസുഖത്തെ തുടര്‍ന്ന് മൂന്ന് ആഴ്ചയോളമായി മക്കയിലെ അല്‍ നൂര്‍ ഹോസ്പിറ്റലില്‍ തിവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കയായിരുന്നു.നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച്‌ മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു .

Related Topics

Share this story