Times Kerala

ഇറ്റാലിയന്‍ ഇതിഹാസം അലെസാന്‍ഡ്രോ നെസ്റ്റ പുതിയ ക്ലബില്‍ പരിശീലകനായി

 
ഇറ്റാലിയന്‍ ഇതിഹാസം അലെസാന്‍ഡ്രോ നെസ്റ്റ പുതിയ ക്ലബില്‍ പരിശീലകനായി

ഇറ്റാലിയന്‍ ഇതിഹാസം അലെസാന്‍ഡ്രോ നെസ്റ്റ പുതിയ ക്ലബില്‍ പരിശീലകനായി . നെസ്റ്റയെ പരിശീലകനായി എത്തിച്ചിരിക്കുന്നത് ഇറ്റാലിയന്‍ ക്ലബായ ഫ്രോസിനോനെ ആണ് . ഫ്രൊസിനോനെ ഇപ്പോള്‍ സീരി ബി ക്ലബാണ് 9ആമത് ഫിനിഷ് ചെയ്തതാണ് സീരി എയില്‍ കഴിഞ്ഞ സീസണില്‍ ബിനെ രണ്ടാം ഡിവിഷനലേക്ക് എത്തിച്ചത് .ഇറ്റലിയിലെ പരിശീലകനായുള്ള രണ്ടാം ചുമതലയാകും നെസ്റ്റയുടെത് .

Related Topics

Share this story