Times Kerala

ബി.ആര്‍ അംബേദ്ക്കറുടെ പ്രതിമ സ്ഥാപിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

 
ബി.ആര്‍ അംബേദ്ക്കറുടെ പ്രതിമ സ്ഥാപിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

തെലങ്കാന: ബി.ആര്‍ അംബേദ്ക്കറുടെ പ്രതിമ സ്ഥാപിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഹൈദരാബാദിലെ പുഞ്ചഗുട്ടയിലാണ് സംഭവം നടന്നത്. കോണ്‍ഗ്രസ് നേതാക്കളായ ഹനുമന്ദ റാവു, ഹര്‍ഷകുമാര്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അമവാപുരത്ത് നിന്നുള്ള മുന്‍ എം.പിയാണ് ഹര്‍ഷകുമാര്‍.

Related Topics

Share this story