Nature

ഉത്തർപ്രദേശിൽ ടാ​ങ്ക​റും ട്രാ​ക്ട​റും കൂ​ട്ടി​യി​ടി​ച്ച്‌ ആ​റു പേ​ര്‍ മ​രി​ച്ചു

സി​താ​പു​ര്‍: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ സി​താ​പു​രി​ല്‍ ടാ​ങ്ക​റും ട്രാ​ക്ട​റും കൂ​ട്ടി​യി​ടി​ച്ച്‌ ആ​റു പേ​ര്‍ മ​രി​ച്ചു. ഏ​ഴു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇന്നലെ രാ​ത്രി​യാ​ണ് അപകടം സംഭവിച്ചത്. പ​രി​ക്കേ​റ്റ​വ​രി​ല്‍ പ​ല​രു​ടേ​യും നി​ല​ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ ല​ക്നോ​വി​ല്‍ അ​ട​ക്ക​മു​ള്ള ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.