Times Kerala

ജെ​​​​റ്റ് എ​​​​യ​​​​ര്‍​​​​വേ​​​​സി​​​​ന്‍റെ ക​​​​ട​​​​ബാ​​​​ധ്യ​​​​ത​​​​ക​​​​ള്‍ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ന്‍ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ളൊ​​​​ന്നു​​​​മു​​​​ണ്ടാ​​​കാ​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ പാ​​​​പ്പ​​​​ര്‍ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ആ​​​​രം​​​​ഭി​​​​ക്കാനൊരുങ്ങി ബാ​​​​ങ്ക് കൂ​​​​ട്ടാ​​​​യ്മ

മും​​​​ബൈ: ജെ​​​​റ്റ് എ​​​​യ​​​​ര്‍​​​​വേ​​​​സി​​​​ന്‍റെ ക​​​​ട​​​​ബാ​​​​ധ്യ​​​​ത​​​​ക​​​​ള്‍ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ന്‍ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ളൊ​​​​ന്നു​​​​മു​​​​ണ്ടാ​​​കാ​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ ക​​​​ന്പ​​​​നി​​​​ക്കെ​​​​തി​​​​രേ പാ​​​​പ്പ​​​​ര്‍ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ആ​​​​രം​​​​ഭി​​​​ക്കാ​​​​ന്‍ ദേ​​​​ശീ​​​​യ ക​​​​ന്പ​​​​നി നി​​​​യ​​​​മ ട്രൈ​​ബ്യൂ​​​​ണ​​​​ലി​​​​നെ(​​​​എ​​​​ന്‍​​​​സി​​​​എ​​​​ല്‍​​​​ടി)​​​​സ​​​മീ​​​​പി​​​​ക്കാനൊരുങ്ങി എ​​​​സ്ബി​​​​എ​​​​യെു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ബാ​​​​ങ്ക് കൂ​​​​ട്ടാ​​​​യ്മ.

Related Topics

Share this story