Times Kerala

ബിഹാറിലെ മുസാഫര്‍പുരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച്‌ കുട്ടികള്‍ മരിച്ചതിനെക്കുറിച്ചുള്ള വാര്‍ത്താസമ്മേഷനത്തിനിടെ ഉറങ്ങിയെന്ന ആരോപണം നിഷേധിച്ച്‌ അശ്വിനി കുമാര്‍ ചൗബേ

 
ബിഹാറിലെ മുസാഫര്‍പുരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച്‌ കുട്ടികള്‍ മരിച്ചതിനെക്കുറിച്ചുള്ള വാര്‍ത്താസമ്മേഷനത്തിനിടെ ഉറങ്ങിയെന്ന ആരോപണം നിഷേധിച്ച്‌ അശ്വിനി കുമാര്‍ ചൗബേ

പട്ന: ബിഹാറിലെ മുസാഫര്‍പുരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച്‌ കുട്ടികള്‍ മരിച്ചതിനെക്കുറിച്ചുള്ള വാര്‍ത്താസമ്മേഷനത്തിനിടെ ഉറങ്ങിയെന്ന ആരോപണം നിഷേധിച്ച്‌ കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ. വാര്‍ത്താ സമ്മേളനത്തിനിടെ താന്‍ ഉറങ്ങുകയല്ലായിരുന്നെന്നും കണ്ണടച്ച്‌ ധ്യാനിക്കുകയും ആലോചിക്കുകയുമായിരുന്നെന്നാണ് ചൗബേയുടെ വാദം. പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം സത്യപ്രതിജ്ഞയ്ക്ക് ശേഷമായിരുന്നു അശ്വിനികുമാറിന്റെ പ്രതികരണം.

Related Topics

Share this story