Times Kerala

അഭിനന്ദന്‍-151 എന്ന പേരിൽ പുതിയ പ്ലാന്‍ പുറത്തിറക്കി ബിഎസ്‌എന്‍എല്‍

 
അഭിനന്ദന്‍-151 എന്ന പേരിൽ പുതിയ പ്ലാന്‍ പുറത്തിറക്കി ബിഎസ്‌എന്‍എല്‍

അഭിനന്ദന്‍-151 എന്ന പ്ലാന്‍ പുറത്തിറക്കി ബിഎസ്‌എന്‍എല്‍. 151 രൂപയുടെ പ്ലാന്‍ ആണ് പുറത്തിറക്കിയിരിക്കുന്നത്. ബിഎസ്‌എന്‍എല്ലിന്റെ എല്ലാ സര്‍ക്കിളിലുമുളള ഉപയോക്താക്കള്‍ക്കും ഈ പ്ലാന്‍ ലഭ്യമാകും.

അണ്‍ലിമിറ്റഡ് കോളുകള്‍, ദിനവും 1 ജിബി ഡാറ്റ, 100 എസ്‌എംഎസ് എന്നിവയാണ് പ്ലാനില്‍ കിട്ടുക. ബിഎസ്‌എന്‍എല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ അഭിനന്ദന്‍-151 പ്ലാന്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ബിഎസ്‌എന്‍എല്ലിന്റെ പ്രൊമോഷണല്‍ ഓഫറിന്റെ ഭാഗമായാണ് ഈ പ്ലാന്‍ പുറത്തിറക്കിയത്.

Related Topics

Share this story