Times Kerala

ചര്‍ച്ച വിജയം; സുരക്ഷാ വർദ്ധിപ്പിക്കുമെന്ന് മമതയുടെ ഉറപ്പ്, പശ്ചിമ ബംഗാളില്‍ ജൂണിയര്‍ ഡോക്ടര്‍മാര്‍ നടത്തിയിരുന്ന സമരം പിന്‍വലിച്ചു

 
ചര്‍ച്ച വിജയം;  സുരക്ഷാ വർദ്ധിപ്പിക്കുമെന്ന് മമതയുടെ ഉറപ്പ്, പശ്ചിമ ബംഗാളില്‍ ജൂണിയര്‍ ഡോക്ടര്‍മാര്‍ നടത്തിയിരുന്ന സമരം പിന്‍വലിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ജൂണിയര്‍ ഡോക്ടര്‍മാര്‍ നടത്തിയിരുന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാനുള്ള തീരുമാനം. ഡോക്ടര്‍മാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.ഇതേ തുടർന്നാണ് സമരം പിൻവലിച്ചത്.

Related Topics

Share this story