അമ്പെയ്ത്ത് ലോക ചാമ്പ്യാൻഷിപ്പ്; ഇന്ത്യയുടെ സ്വർണ മോഹങ്ങൾക്ക് തിരിച്ചടി
Jun 17, 2019, 12:36 IST
ഹോളണ്ട്: അന്പെയ്ത്ത് ലോക ചാന്പ്യൻഷിപ്പിൽ സ്വർണം നേടാമെന്ന ഇന്ത്യൻ മോഹത്തിനു തിരിച്ചടി. പുരുഷന്മാരുടെ റിക്കർവ് ടീം ഇനത്തിൽ ഇന്ത്യ ഫൈനലിൽ ചൈനയോട് പരാജയപ്പെട്ട് വെള്ളിയിലൊതുങ്ങി.