Times Kerala

രാ​​​​ജ​​​​സ്ഥാ​​​​നി​​​​ല്‍ ഇ​​​​ന്ത്യ-​​​​പാ​​​​ക് അ​​​​തി​​​​ര്‍​​​​ത്തി​​​​യി​​​​ല്‍ 23 ല​​​​ക്ഷം രൂ​​​​പ വി​​​​ല​​​​മ​​​​തി​​​​ക്കു​​​​ന്ന സ്വ​​​​ര്‍​​​​ണ​​​​വു​​​​മാ​​​​യി മൂ​​​​ന്നു പാ​​​​ക് പൗ​​​​ര​​​​ന്മാ​​​​ര്‍ പി​​​​ടി​​​​യി​​​​ലാ​​​​യി

ജ​​​​യ്പു​​​​ര്‍: രാ​​​​ജ​​​​സ്ഥാ​​​​നി​​​​ല്‍ ഇ​​​​ന്ത്യ-​​​​പാ​​​​ക് അ​​​​തി​​​​ര്‍​​​​ത്തി​​​​യി​​​​ല്‍ 23 ല​​​​ക്ഷം രൂ​​​​പ വി​​​​ല​​​​മ​​​​തി​​​​ക്കു​​​​ന്ന സ്വ​​​​ര്‍​​​​ണ​​​​വു​​​​മാ​​​​യി മൂ​​​​ന്നു പാ​​​​ക് പൗ​​​​ര​​​​ന്മാ​​​​ര്‍ പി​​​​ടി​​​​യി​​​​ലാ​​​​യി. കി​​​​ഷോ​​​​ര്‍​​​​കു​​​​മാ​​​​ര്‍ മ​​​​ഹേ​​​​ശ്വ​​​​രി, ര​​​​മേ​​​​ശ് പ​​​​ടീ​​​​ര്‍, കൈ​​​​ലാ​​​​ശ് മാ​​​​ലി എ​​​​ന്നി​​​​വ​​​​രാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. ബാ​​​​ര്‍​​​​മേ​​​​ര്‍ ജി​​​​ല്ല​​​​യി​​​​ലെ മു​​​​ന​​​​ബാ​​​​വോ റെ​​​​യി​​​​ല്‍​​​​വേ സ്റ്റേ​​​​ഷ​​​​നു സ​​​​മീ​​​​പ​​​​മാ​​​​ണ് സം​​​​ഭ​​​​വം നടന്നത്. നൂ​​​​റു ഗ്രാം ​​​​വീ​​​​ത​​​​മു​​​​ള്ള അ​​​​ഞ്ചു സ്വ​​​​ര്‍​​​​ണ ബി​​​​സ്ക​​​​റ്റു​​​​ക​​​​ള്‍, ഒ​​​​രു വ​​​​ള, മൂ​​​​ന്നു മോ​​​​തി​​​​ര​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​യാ​​​ണ് ഇ​​​വ​​​രി​​​ല്‍ ​​​നി​​​ന്നു പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്.

Related Topics

Share this story