Times Kerala

ബി​​​ഹാ​​​റി​​​ല്‍ ഉ​​​ഷ്ണ​​​ത​​​രം​​​ഗ​​​ത്തെ​​​ത്തു​​​ട​​​ര്‍​​​ന്ന് 61 പേ​​​ര്‍ മ​​​രി​​​ച്ചു

 
ബി​​​ഹാ​​​റി​​​ല്‍ ഉ​​​ഷ്ണ​​​ത​​​രം​​​ഗ​​​ത്തെ​​​ത്തു​​​ട​​​ര്‍​​​ന്ന് 61 പേ​​​ര്‍ മ​​​രി​​​ച്ചു

പാ​​​റ്റ്ന: ബി​​​ഹാ​​​റി​​​ല്‍ ഉ​​​ഷ്ണ​​​ത​​​രം​​​ഗ​​​ത്തെ​​​ത്തു​​​ട​​​ര്‍​​​ന്ന് 61 പേ​​​ര്‍ മ​​​രി​​​ച്ചു. ഔ​​​റം​​​ഗാ​​​ബാ​​​ദ്(30), ഗ​​​യ(20), ന​​​വാ​​​ഡ(11) ജി​​​ല്ല​​​ക​​​ളി​​​ല്‍ ശ​​​നി​​​യാ​​​ഴ്ച​​​യാ​​​ണു മ​​​ര​​​ണം റി​​​പ്പോ​​​ര്‍​​​ട്ട് ചെ​​​യ്ത​​​ത്. മ​​​രിച്ചവ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ള്‍​​​ക്ക് ബി​​​ഹാ​​​ര്‍ മു​​​ഖ്യ​​​മ​​​ന്ത്രി നി​​​തീ​​​ഷ്കു​​​മാ​​​ര്‍ നാ​​​ലു ല​​​ക്ഷം രൂ​​​പ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം പ്ര​​​ഖ്യാ​​​പി​​​ച്ചു.

Related Topics

Share this story