Times Kerala

എ​ഫ്.​ഐ.​എ​ച്ച്‌ ഹോക്കി ടൂര്‍ണമെന്റ്;​ കിരീടമണിഞ്ഞ് ഇന്ത്യ

 
എ​ഫ്.​ഐ.​എ​ച്ച്‌ ഹോക്കി ടൂര്‍ണമെന്റ്;​ കിരീടമണിഞ്ഞ് ഇന്ത്യ

ഭു​വ​നേ​ശ്വ​ര്‍​ ​:​ ​​ഇ​ന്ത്യ​യ്ക്ക് ​ എ​ഫ്.​ഐ.​എ​ച്ച്‌ ​സി​രീ​സ് ​ഫൈ​ന​ല്‍​സ് ​ഹോ​ക്കി​ ​ടൂ​ര്‍​ണ​മെ​ന്റി​ല്‍​ കി​രീ​ടം.​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ​ 5​-1​ ​നാ​ണ് ​ ഭു​വ​നേ​ശ്വ​ര്‍​ ​കലിംഗ​ ​സ്റ്റേ​ഡി​യ​ത്തി​ല്‍​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ല്‍ ​ന്ത്യ​ ​ത​ക​ര്‍​ത്തു . ​ഒ​രു​ ​ഗോൾ ​വി​വേ​ക് ​സാ​ഗ​ര്‍​ ​പ്ര​സാ​ദ് അടിച്ചു .​ഇൗ​വ​ര്‍​ഷാ​വ​സാ​നം​ ​ന​ട​ക്കു​ന്ന​ ​ഒ​ളി​മ്ബി​ക് ​ക്വാ​ളി​ഫൈ​യിം​ഗ് ​ടൂ​ര്‍​ണ​മെ​ന്റി​ല്‍​ ഇന്ത്യയും ദക്ഷിണാഫ്രിക്കയും യോഗ്യത കരസ്ഥമാക്കി . ​ഇ​ന്ത്യ​ ​ ജ​പ്പാ​നെ​ 7​-2​ ​നാ​ണ് തോ​ല്‍​പ്പിച്ചത് .

Related Topics

Share this story