Times Kerala

യു.എ.ഇ. യില്‍ ഇനിമുതല്‍ അനുവദനീയമായ മേഖലകളില്‍ വ്യക്തികള്‍ക്കും ഡ്രോണ്‍ പറത്താം

 
യു.എ.ഇ. യില്‍ ഇനിമുതല്‍ അനുവദനീയമായ മേഖലകളില്‍ വ്യക്തികള്‍ക്കും ഡ്രോണ്‍ പറത്താം

ദുബായ് :യു.എ.ഇ. യില്‍ ഇനിമുതല്‍ വ്യക്തികള്‍ക്കും ഡ്രോണ്‍ പറത്താം. അനുവദനീയമായ മേഖലകളില്‍മാത്രമേ ഡ്രോണ്‍ പറത്താന്‍ പാടുള്ളൂ. ലൈസന്‍സില്ലാത്ത ഡ്രോണ്‍ പറത്തിയാല്‍ പിഴ ചുമത്തും. യു.എ.ഇ. ആഭ്യന്തരമന്ത്രാലയവും ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും (ജി.സി.എ.എ.) ചേര്‍ന്നാണ് ഡ്രോണ്‍ ഉപയോഗം സംബന്ധിച്ചനിയമം ഭേദഗതിചെയ്ത് പ്രഖ്യാപിച്ചത്.

Related Topics

Share this story