Times Kerala

ബഹ്‌റൈനില്‍ രണ്ട് ദിവസം പഴക്കമുള്ള ഏഷ്യന്‍ വംശജന്റെ മൃതദേഹം കണ്ടെത്തി

 
ബഹ്‌റൈനില്‍ രണ്ട് ദിവസം പഴക്കമുള്ള ഏഷ്യന്‍ വംശജന്റെ മൃതദേഹം കണ്ടെത്തി

മനാമ: ബഹ്‌റൈനില്‍ ഏഷ്യന്‍ വംശജന്റെ മൃതദേഹം കണ്ടെത്തി. ഈസ്റ്റ് റിഫയിലെ കെട്ടിടത്തില്‍ കണ്ടെത്തിയ മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. പോലീസ് മൃതദേഹം സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

Related Topics

Share this story