Times Kerala

മമതാ ബാനര്‍ജിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് റസിഡന്‍ഷ്യല്‍ ഡോക്ടമാര്‍

 
മമതാ ബാനര്‍ജിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് റസിഡന്‍ഷ്യല്‍ ഡോക്ടമാര്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് റസിഡന്‍ഷ്യല്‍ ഡോക്ടമാര്‍. നാല് മണിക്കൂറോളം നീണ്ട റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ ജനറല്‍ ബോഡിയുടേതാണ് തീരുമാനം. ചര്‍ച്ചയുടെ സ്ഥലവും സമയവും മമതക്ക് തീരുമാനിക്കാം. എന്നാല്‍ ഡോക്ടര്‍മാര്‍ മുന്നോട്ട് വച്ച ഒരു നിബന്ധന മാധ്യമങ്ങളുടെ സാന്നിധ്യത്തിലാവണം ചര്‍ച്ച എന്നതാണ്. അടച്ചിട്ട മുറിയില്‍ ചര്‍ച്ചക്കില്ലെന്നും സമരക്കാര്‍ വ്യക്തമാക്കി.

Related Topics

Share this story