Times Kerala

പി.ജെ. ജോസഫും ജോസ്.കെ മാണിയും ഒന്നിച്ചു പോകണമെന്നാണ് യു.ഡി.എഫിന്റെ താല്‍പ്പര്യമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

 
പി.ജെ. ജോസഫും ജോസ്.കെ മാണിയും ഒന്നിച്ചു പോകണമെന്നാണ് യു.ഡി.എഫിന്റെ താല്‍പ്പര്യമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

ന്യൂഡൽഹി: പി.ജെ. ജോസഫും ജോസ്.കെ മാണിയും ഒന്നിച്ചു പോകണമെന്നാണ് യു.ഡി.എഫിന്റെ താല്‍പ്പര്യമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും ഇരു നേതാക്കളുമായും അനൗദ്യോഗിക ചര്‍ച്ച നടത്തിയിരുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Related Topics

Share this story