Times Kerala

ചില സോപ്പ് കുട്ടപ്പന്‍മാരും അമൂല്‍ ബേബികളും മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഗൂഡാലോചന നടത്തുന്നുവെന്ന് കൊടിക്കുന്നില്‍ സുരേഷ്

 
ചില സോപ്പ് കുട്ടപ്പന്‍മാരും അമൂല്‍ ബേബികളും മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഗൂഡാലോചന നടത്തുന്നുവെന്ന് കൊടിക്കുന്നില്‍ സുരേഷ്

ഡല്‍ഹി : ചില സോപ്പ് കുട്ടപ്പന്‍മാരും അമൂല്‍ ബേബികളും മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഗൂഡാലോചന നടത്തുന്നുവെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി . എ.കെ.ആന്റണിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത് ആരെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

Related Topics

Share this story