Times Kerala

മഴ; ഇന്ത്യ–പാക്കിസ്ഥാൻ മൽസരം വീണ്ടും തടസ്സപ്പെട്ടു

 
മഴ; ഇന്ത്യ–പാക്കിസ്ഥാൻ മൽസരം വീണ്ടും തടസ്സപ്പെട്ടു

ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യ–പാക്കിസ്ഥാൻ മൽസരം വീണ്ടും മഴ മുടക്കി. ഇന്ത്യ ഉയർത്തിയ 337 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാൻ 35 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് എന്ന നിലയിൽ നിൽക്കെയാണ് വീണ്ടും മഴയെത്തിയത്.

Related Topics

Share this story