Times Kerala

ലോകകപ്പ്: ടോസ് പാകിസ്താന്,ബാറ്റിങ് ഇന്ത്യക്ക് ; പരിക്കേറ്റ ധവാന് പകരം വിജയ് ശങ്കര്‍ ടീമിൽ

 
ലോകകപ്പ്: ടോസ് പാകിസ്താന്,ബാറ്റിങ് ഇന്ത്യക്ക് ; പരിക്കേറ്റ ധവാന് പകരം വിജയ് ശങ്കര്‍ ടീമിൽ

മാഞ്ചസ്റ്റര്‍: ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന പോരാട്ടത്തില്‍ ഇന്ത്യ പാകിസ്താനെതിരേ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പാകിസ്താന്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ഒരു മാറ്റവുമായാണ് ഇന്ത്യ കളിക്കുന്നത്. പരിക്കേറ്റ ശിഖര്‍ ധവാന് പകരം ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍ കളിക്കും. രോഹിത് ശര്‍മ്മയ്‌ക്കൊപ്പം കെ.എല്‍ രാഹുലായിരിക്കും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ലോകകപ്പില്‍ വിജയ് ശങ്കറിന്റെ അരങ്ങേറ്റ മത്സരമാണിത്.

Related Topics

Share this story