Times Kerala

ലഡാക്കിൽ 240 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

 
ലഡാക്കിൽ 240 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ലേ: ലഡാക്കിൽ ഇരുനൂറ്റിനാൽപത് പേർക്ക് കൂടി കൊവിഡ്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 16,156 ആയി ഉയർന്നു. കൊവിഡ് ബാധിച്ച് 2 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 163 ആയി. ലഡാക്കിൽ 1,554 സജീവ കൊവിഡ് രോഗികളും, ലേയിൽ 1,252 രോഗികളുമാണ് നിലവിലുള്ളത്.

Related Topics

Share this story