Times Kerala

അതിക്രൂരം: ഉറങ്ങികിടന്ന 70കാരിയെ ബലാത്സംഗത്തിനിരയാക്കി; 21കാരൻ പിടിയിൽ

 
അതിക്രൂരം: ഉറങ്ങികിടന്ന 70കാരിയെ ബലാത്സംഗത്തിനിരയാക്കി; 21കാരൻ പിടിയിൽ

ലഖ്‌നൗ: യുപിയിലെ ലളിത്‌പൂര്‍ ജില്ലയിൽ 70കാരിയെ പീഡിപ്പിച്ച 21കാരൻ പിടിയിൽ. ഉറങ്ങിക്കിടക്കുകയായിരുന്ന എഴുപത്കാരിയായ വൃദ്ധയെ വീട്ടിൽ കയറി പ്രതി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെത്തുടർന്ന് വിവിധ വകുപ്പുകൾ പ്രകാരം ഇരുപത്തൊന്ന്കാരനായ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

Related Topics

Share this story