Times Kerala

കേരളത്തിൽ  18നും 45 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് കൊവിഡ് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും

 
കേരളത്തിൽ  18നും 45 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് കൊവിഡ് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും

തിരുവനന്തപുരം :  കേരളത്തിൽ  18നും 45 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് കൊവിഡ് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. മെയ് 17 മുതലാണ് വാക്‌സിൻ വിതരണം ആരംഭിക്കുക .

 മുന്നണിപോരാളികൾ, മാധ്യമപ്രവർത്തകർ എന്നിവർക്കാണ് ആദ്യഘട്ട വാക്‌സിൻ ലഭിക്കുക. മെയ് 1 മുതൽ വാക്‌സിൻ നൽകാനായിരുന്നു തീരുമാനം . എന്നാൽ സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമം രൂക്ഷമായതിനെ തുടർന്നാണ് വിതരണം താമസിച്ചത് .

നം ഡി​പ്പോ അ​ധി​കൃ​ത​ര്‍​ക്ക് ജി​ല്ലാ ക​ള​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ ഗൗ​ര​വ​മാ​യി എ​ടു​ക്കാ​ത്ത​താ​ണ് ഈ ​ദു​ര​വ​സ്ഥ​യ്ക്ക് കാ​ര​ണ​മെ​ന്ന് ഡീ​ൻ കു​റ്റ​പ്പെ​ടു​ത്തി.

Related Topics

Share this story