Times Kerala

കോവിഡ്​ ബാധിച്ച് മുൻ കേരള ഗവർണർ ആർ.എൽ. ഭാട്ടിയ​ അന്തരിച്ചു

 
കോവിഡ്​ ബാധിച്ച് മുൻ കേരള ഗവർണർ ആർ.എൽ. ഭാട്ടിയ​ അന്തരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്ര​മന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ (100) അന്തരിച്ചു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ അമൃത്​സറിലെ ഫോർട്ടിസ്​ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം.

Related Topics

Share this story