Times Kerala

പാകിസ്ഥാനിലെ പഞ്ചാബിൽ വാഹനാപകടം; ഒരു കുടുംബത്തിലെ 11 പേർക്ക് ദാരുണാന്ത്യം

 
പാകിസ്ഥാനിലെ പഞ്ചാബിൽ വാഹനാപകടം; ഒരു കുടുംബത്തിലെ 11 പേർക്ക് ദാരുണാന്ത്യം

ഇസ്ലാമാബാദ്: പാകിസ്ഥാനിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 11 പേർ കൊല്ലപ്പെട്ടു. പഞ്ചാബിലെ ഗുജ്‌റൻവാല ജില്ലയിൽ നിന്ന് ഖാൻക ദോഗ്രാനിലേക്ക് പോവുകയായിരുന്ന വാഹനം കനാലിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. മരിച്ച 11 പേരിൽ ഏഴുപഞ്ചാബ് ഷെയ്ഖുപുര ജില്ലയിലാണ് അപകടം നടന്നത്. വാഹനത്തിൻ്റെ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വാഹനം അമിത വേഗതയിലായിരുന്നവെന്നും പതിവായി അപകടം നടക്കുന്ന സ്ഥമാണ് ഇതെന്നും പ്രദേശവാസികൾ പറഞ്ഞു.

Related Topics

Share this story