Times Kerala

ക​ണ്ണൂ​രി​ൽ രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്

 
ക​ണ്ണൂ​രി​ൽ രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് മറിഞ്ഞു. അപകടത്തിൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റതായാണ് റിപ്പോർട്ട്. ആ​ല​ക്കോ​ട് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യു​ടെ ആം​ബു​ല​ൻ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ​വ​രെ ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related Topics

Share this story